Get In Touch
Email
dsanandi@gmail.com
Phone
+91 496 2690391
Location
Nandi, Po.Katalur, Calicut
+91 496 2690391
dsanandi@gmail.com
21 Feb 2026
ജാമിഅ ദാറുസ്സലാം അൽഇസ്‌ലാമിയ്യ നന്തി അഡ്മിഷൻ ആരംഭിച്ചു ദാറുസ്സലാമിന്റെ മുഖ്‌തസർ (എകവർഷം) മുതവ്വൽ (ദിവർശം) ഹൈതമി (എക വർഷം) എന്നീ കോഴ്‌സുകളിലേക്ക് അർഹമായ വിദ്യാർത്ഥികൾക്ക് നിന്ന് അപേക്ഷ ക്ഷണിക്കുന്നു. https://www.jamia darussalam.org എന്ന വെബ് സൈറ്റ് മുഖേന റംസാൻ 25കം അപേക്ഷിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീ 250 / പ്രിൻസിപ്പാൾ മൂസക്കുട്ടി ഹസ്രത്
22 Feb 2026
*സ്കൂൾ 7-ാം ക്ലാസിൽ പഠിക്കുന്നവരാണോ നിങ്ങളുടെ മക്കൾ ?* *ദഅവ പ്ലസ് അഡ്മിഷൻ ആരംഭിച്ചു* ദക്ഷിണേന്ത്യയിലെ സമുന്നത മത-ഭൗതിക വിദ്യാഭ്യാസ സംവിധാനമാണ് ജാമിഅഃ ദാറുസ്സലാം അൽ ഇസ്‌ലാമിയ്യ നന്തി. നിലവിൽ ആയിരത്തിലേറെ വിദ്യാർത്ഥികൾ വ്യത്യസ്ഥ സ്ട്രീമുകളിലായി പഠനം നടത്തി വരുന്ന പ്രസ്ഥുത സ്ഥാപനത്തിന് കീഴിൽ സമന്വയ വിദ്യാഭ്യാസ രംഗത്ത് പാരമ്പര്യത്തെയും പുതുമയെയും ചേർത്തിണക്കി ഏഴാം ക്ലാസ് കഴിഞ്ഞ ആൺകുട്ടികൾക്കുള്ള ദാറുസ്സലാമിൻ്റെ സംരംഭമാണ് ദഅവ പ്ലസ്.
24 Feb 2026
ദാറുസ്സലാം തർഖിയ എജ്യു വില്ലേജിലേക്കുള്ള രണ്ടാം ഘട്ട ഇന്റർവ്യൂ മാർച്ച് 5 ന് എജ്യു വില്ലേജിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് +91 95621 70094
Apply Online
Apply Online
Home
About
About
Mission & Vision
Visionaries
Governing Bodies
Messages
Activities
The VC
Academics
courses
Regular Courses
Online Courses
Exams
Notifications
Timetable
Results
Downloads
Institutes
Dawa
Tharqiya
Academy
HIFZ
Gallery
Video
Photo
News & Events
Career
CDIC
Contact
Career
No career available