+91 496 2690391
dsanandi@gmail.com
Nandi
Koyilandi, Kerala

2023-02-17
നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ ഫൈനല്‍ പരീക്ഷാ ഫലം (2022-23) പ്രസിദ്ധീകരിച്ചു

ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ നന്തിയുടെ മുത്വവ്വല്‍, മുഖ്തസ്വര്‍, ഹൈതമി ഫൈനല്‍ പരീക്ഷയുടെ (2022-23) ഫലം പ്രസിദ്ധീകരിച്ചു. മുത്വവ്വല്‍ ഫൈനല്‍ പരീക്ഷയില്‍ ഹസന്‍ എം.പി.ഇരുമ്പാലശ്ശേരി, ഫഹദുല്‍ അമീന്‍ ഈരാറ്റുപേട്ട, മുഹമ്മദ് അഫീഫ് കാളികാവ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകളും മുഖ്തസ്വര്‍ പരീക്ഷയില്‍ ജിയാസ് പി.എ.കരിപ്പൂര്‍, മുഹമ്മദ് സുഫൈദ് പാണ്ടിക്കാട്, ഹസ്‌റത്ത് മുഹമ്മദ് കെ.കെ.താമരശ്ശേരി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകളും കരസ്ഥമാക്കി. ബിരുദാനന്തര തഖസ്സുസ് കോഴ്‌സായ ഹൈതമി പരീക്ഷയില്‍ ശുഐബ് എം.ഉള്ളണം, മുഹമ്മദ് സാജിര്‍ വെള്ളമുണ്ട, മുഹമ്മദ് സ്വഫ്‌വാന്‍ പി.ടി.മദ്‌റസ ബസാര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മുന്നും റാങ്കുകള്‍ കരസ്ഥമാക്കി. വിജയശതമാനം: മുത്വവ്വല്‍ ഫൈനല്‍ 100%, മുഖ്തസ്വര്‍ 94.67%, ഹൈതമി 100%. വിജയിച്ച മറ്റു നമ്പറുകള്‍ (മുത്വവ്വല്‍ ഒന്നാം വര്‍ഷം ഒഴികെ). ഫസ്റ്റ് ക്ലാസ്: 1, 10, 12, 14, 22, 23, 31, 37, 45, 55, 123, 133, 140, 143, 159, 173, 178, 186, 206, 207, 208, 209, 211, 212, 214, 215, 218, 219, 221. സെക്കന്റ് ക്ലാസ്: 2, 3, 11, 16, 18, 19, 24, 25, 26, 27, 29, 30, 32, 33, 34, 36, 38, 41, 43, 46, 47, 48, 52, 53, 54, 56, 57, 58, 59, 60, 124, 126, 131, 137, 139, 141, 144, 166, 167, 168, 169, 170, 174, 176, 185, 187, 190, 201, 210, 213, 216. തേര്‍ഡ് ക്ലാസ്: 4, 5, 6, 7, 8, 9, 15, 17, 20, 28, 35, 39, 42, 44, 49, 50, 51, 121, 122, 125, 127, 129, 130, 132, 135, 136, 145, 147, 148, 149, 152, 153, 154, 155, 156, 157, 158, 160, 161, 162, 164, 165, 171, 172, 177, 179, 180, 181, 182, 183, 184, 188, 191, 193, 194, 195, 196, 197, 200. 2023 - 24 വര്‍ഷത്തെ ശരീഅത്ത് കോളേജിലേക്കുള്ള പ്രവേശന രജിസ്‌ട്രേഷന്‍ മാര്‍ച്ച് ആദ്യവാരം മുതല്‍ ആരംഭിക്കുന്നതാണ്. അപേക്ഷാ ഫോറം നേരിട്ടോ, www.jamiadarussalam.org എന്ന വെബ്‌സൈറ്റ് വഴിയോ ലഭിക്കുന്നതാണ്.

Notifications

Related News and Events

തർഖിയ ഇൻ്റർവ്യു
നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ ഫൈനല്‍ പരീക്ഷാ ഫലം (2022-23) പ്രസിദ്ധീകരിച്ചു