+91 496 2690391
dsanandi@gmail.com
Nandi
Koyilandi, Kerala

2024-03-18
നന്തി ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ്യ ഫൈനൽ പരീക്ഷാ ഫലം (2023-24) പ്രസിദ്ധീകരിച്ചു

നന്തി ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ്യ ഫൈനൽ പരീക്ഷാ ഫലം (2023-24) പ്രസിദ്ധീകരിച്ചു നന്തി: ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ്യ നന്തിയുടെ മുത്വവ്വൽ ഫൈനൽ, മുത്വവ്വൽ സെമി, മുഖ്തസ്വർ, ഹൈതമി ഫൈനൽ പരീക്ഷയുടെ (2023-24) ഫലം പ്രസിദ്ധീകരിച്ചു. മുത്വവ്വൽ ഫൈനൽ പരീക്ഷയിൽ മുഹമ്മദ്.പി കുയ്തേരി, അബ്ദുൽ വാഹിദ് ഒ.പി.മോങ്ങം, മുഹമ്മദ് ശമീം എം.കെ ഒതുക്കുങ്ങൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകളും മുഖ്തസ്വർ പരീക്ഷയിൽ മുഹമ്മദ് ജാബിർ.റ്റി എളങ്കൂർ, മുഹമ്മദ് ബിശ്ർ കെ.പി.അരീക്കോട്, മുഹമ്മദ് റനീസ് പെരിന്തൽമണ്ണ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകളും കരസ്ഥമാക്കി. ബിരുദാനന്തര തഖസ്സുസ് കോഴ്സായ ഹൈതമി പരീക്ഷയിൽ മുഹമ്മദ് ഹസൻ ദാഇൗ ദാരിമി ഇരുമ്പാലശ്ശേരി, മുഹമ്മദ് അഫീഫ് ദാരിമി കാളികാവ്, കെ.വൈ.ഫഹദുൽ അമീൻ ദാരിമി ഇൗരാറ്റുപേട്ട എന്നിവർ യഥാക്രമം ഒന്നും രണ്ടും മുന്നും റാങ്കുകൾ കരസ്ഥമാക്കി. വിജയശതമാനം: മുത്വവ്വൽ ഫൈനൽ 96.49%, മുഖ്തസ്വർ 98.72%, ഹൈതമി 100%, മുത്വവ്വൽ സെമി 86.28%. വിജയിച്ച മറ്റു നമ്പറുകൾ. ഡിസ്റ്റിംഗ്ഷൻ : 118, 119, 120, 121, 122, 125, 130, 134. ഫസ്റ്റ് ക്ലാസ്: 3, 37, 44, 61, 85, 115, 116, 117, 126, 127, 128, 131, 133, 135, 136, 137, 138, 149, 155, 157, 163. സെക്കന്റ് ക്ലാസ്: 2, 11, 17, 19, 20, 28, 35, 38, 42, 43, 46, 54, 59, 63, 64, 67, 72, 77, 79, 80, 91, 101, 140, 142, 143, 144, 150, 152, 156, 158, 159, 162, 164, 166, 169, 173, 175, 176, 177, 180, 187, 188, 194, 196, 198, 206, 212, 213, 214, 217. തേർഡ് ക്ലാസ്: 4, 5, 6, 7 , 8, 9, 10, 12, 13, 14, 15, 16, 21, 22, 23, 24, 25, 26, 27, 29, 30, 31, 32, 34, 36, 40, 45, 47, 48, 49, 50, 51, 52, 53, 55, 56, 58, 62, 66, 68, 69, 70, 71, 73, 75, 76, 78, 81, 82, 83, 84, 86, 87, 89, 90, 93, 94, 95, 97, 100, 102, 103, 107, 108, 109, 110, 112, 113, 114, 129, 141, 145, 147, 148, 151, 153, 154, 160, 161, 165, 167, 168, 170, 171, 172, 174, 178, 179, 181, 182, 183, 184, 185, 186, 189, 190, 191, 192, 193, 195, 197, 200, 201, 202, 203, 204, 205, 207, 208, 210, 211, 215. 2024 - 25 വർഷത്തെ ശരീഅത്ത് കോളേജ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ മാർച്ച് 16 മുതൽ ആരംഭിച്ചിരിക്കുന്നു. അപേക്ഷാ ഫോറം നേരിട്ടോ, www.jamiadarussalam.org എന്ന വെബ്സൈറ്റ് വഴിയോ ലഭിക്കുന്നതാണ്.

Notifications

Related News and Events

തർഖിയ ഇൻ്റർവ്യു
നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ ഫൈനല്‍ പരീക്ഷാ ഫലം (2022-23) പ്രസിദ്ധീകരിച്ചു