തർഖിയ വിദ്യാർത്ഥി കലാമേള "ടി-ഫ്ളയർ'20" ഇന്ന് രാത്രി ഏഴ് മണിക്ക് ശൈഖുനാ ഏവി ഉസ്താദ് ഉൽഘാടനം ചെയ്യും. പ്രിൻസിപ്പാൾ ശകീർ ഹൈതമി കീച്ചേരി അധ്യക്ഷനാവുന്ന ചടങ്ങിൽ ഫിറോസ്ഖാൻ പുത്തനങ്ങാടി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മശ്ഹൂർ തങ്ങൾ,അബ്ദുൽ ഹകീം ഫൈസി , സിദ്ധീഖ് ദാരിമി, അബ്ദുൽ അസീസ് ദാരിമി തുടങ്ങി പ്രമുഖർ സംബന്ധിക്കും